
സെര്‍വര്‍ തകരാര്‍ കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകും
ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യവ്യാപകമായി ഇന്‍ഡിഗോയുടെ സെര്‍വറുകള്‍ തകരാറിലായത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തകരാര്‍ കാരണം വിമാനങ്ങള്‍ വൈകുമെന്നും റിപ്പോര്‍ട്ടുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും അതിനാല്‍ ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്നും തകരാര്‍ പരിഹരിക്കാനുള്ള …