സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 1.01 കോടി തട്ടിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

പൂനെ: സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ സതീഷ് ദേശ്പാണ്ഡെയെ തെറ്റിദ്ധരിപ്പിച്ച് 1.01 കോടി രൂപ വിവിധ അക്കൗണ്ടുകള്‍ വഴി തട്ടിയെടുക്കുകയായിരുന്നെന്ന് പുനെ പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെ …

സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 1.01 കോടി തട്ടിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍ Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. നൊവാവാക്‌സ് കൊവിഡ് വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് പൂനവാല പറഞ്ഞിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് …

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

പുതിയ വാക്‌സിനുണ്ടാക്കാന്‍ തയ്യാറെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണാ െവെറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു സാധിക്കില്ലെന്നതിനു തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ആവശ്യമെങ്കില്‍ ഫാര്‍മ വമ്പന്‍മാരായ അസ്ട്ര സെനകയുമായി ചേര്‍ന്ന് പരിഷ്‌കരിച്ച വാക്സിന്‍ പുറത്തിറക്കാന്‍ സജ്ജമാണ്. അതിനു വലിയ കാലതാമസം വേണ്ടിവരില്ലെന്നും സര്‍വകലാശാല ഇന്നലെ വ്യക്തമാക്കി.വൈറസിന്റെ …

പുതിയ വാക്‌സിനുണ്ടാക്കാന്‍ തയ്യാറെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും Read More

സ്പുട്നിക് നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതിതേടി

പുനെ: റഷ്യന്‍ വാക്സിനായ സ്പുട്നിക്-അഞ്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ബുധനാഴ്ച സിറം അപേക്ഷ നല്‍കിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനും പരിശോധനാ വിശകലനത്തിനുമുള്ള അനുമതിയും തേടിയിട്ടുണ്ട്.റഷ്യന്‍ വാക്സിന്റെ …

സ്പുട്നിക് നിര്‍മാണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതിതേടി Read More

അദര്‍പൂനാ വാലക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിനുകളില്‍ ഒന്നായ കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍പൂനാ വാലക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റ്ഗറി സുരക്ഷ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിആര്‍പിഎഫിനാണ് സുരക്ഷാചുമതല. കോവിഷീല്‍ഡിന്റെ വില വര്‍ദ്ധനവിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് …

അദര്‍പൂനാ വാലക്ക് വൈ കാറ്റഗറി സുരക്ഷ Read More

കോവിഡ് വാക്‌സിന്റെ വില ഉയര്‍ത്തിയേ മതിയാവൂ :സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വില വര്‍ദ്ധനവില്‍ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉദ്പ്പാദനം ഇതേ അളവില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ വില ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കമ്പനി അറിയിച്ചു.ലോകത്താകെ സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ വിതരണത്തിനായി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വാക്‌സിന്‍ …

കോവിഡ് വാക്‌സിന്റെ വില ഉയര്‍ത്തിയേ മതിയാവൂ :സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

കൊറോണാ പ്രതിരോധത്തിനുളള രണ്ടാമത്തെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങും

മുംബൈ: രണ്ടാമത്തെ കൊറോണാ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഇ ആദര്‍ പൂനാവാല അറിയിച്ചു. കോവോവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. …

കൊറോണാ പ്രതിരോധത്തിനുളള രണ്ടാമത്തെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങും Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി പി നമ്പ്യാര്‍ പുതിയ കൊവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ എത്തും. അമേരിക്കന്‍ കമ്പനിയായ നൊവൊ വാക്‌സ് ട്രയല്‍ ആരംഭിച്ചിട്ടുണ്ടെന്നും ജൂണില്‍ വിതരണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ …

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

നോവാവാക്സ് വാക്‌സിന്റെ പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: മികച്ച ഫലപ്രാപ്തി വാഗ്ദാനം ചെയ്ത് നോവാവാക്സ് വികസിപ്പിക്കുന്ന കോവിഡ് വാക്സിന് പരീക്ഷണാനുമതി തേടി കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സുമായി ചേര്‍ന്നുള്ള തങ്ങളുടെ വാക്സിന്‍ വികസിപ്പിക്കല്‍ മികച്ച ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന അവകാശ വാദം ഉയര്‍ത്തിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് …

നോവാവാക്സ് വാക്‌സിന്റെ പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

പൂനെ: കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വൻ തീപിടുത്തം. 21/01/21 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൂണനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് …

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു Read More