റിപ്പോര്‍ട്ട്
പൂനെ: സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ സതീഷ് ദേശ്പാണ്ഡെയെ തെറ്റിദ്ധരിപ്പിച്ച് 1.01 കോടി രൂപ വിവിധ അക്കൗണ്ടുകള്‍ വഴി തട്ടിയെടുക്കുകയായിരുന്നെന്ന് പുനെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. നൊവാവാക്‌സ് കൊവിഡ് വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് പൂനവാല പറഞ്ഞിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ്...
റിപ്പോര്‍ട്ട്
ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കൊറോണാ െവെറസ് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്സിനുകള്‍ക്കു സാധിക്കില്ലെന്നതിനു തെളിവില്ലെന്ന് ഓക്സ്ഫഡ് സര്‍വകലാശാല. ആവശ്യമെങ്കില്‍ ഫാര്‍മ വമ്പന്‍മാരായ അസ്ട്ര സെനകയുമായി ചേര്‍ന്ന് പരിഷ്‌കരിച്ച വാക്സിന്‍ പുറത്തിറക്കാന്‍ സജ്ജമാണ്. അതിനു വലിയ...
റിപ്പോര്‍ട്ട്
പുനെ: റഷ്യന്‍ വാക്സിനായ സ്പുട്നിക്-അഞ്ച് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ബുധനാഴ്ച സിറം അപേക്ഷ നല്‍കിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിനും...
റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിനുകളില്‍ ഒന്നായ കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍പൂനാ വാലക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റ്ഗറി സുരക്ഷ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിആര്‍പിഎഫിനാണ് സുരക്ഷാചുമതല. കോവിഷീല്‍ഡിന്റെ വില വര്‍ദ്ധനവിനെതിരെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വില വര്‍ദ്ധനവില്‍ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ വാക്‌സിന്‍ ഉദ്പ്പാദനം ഇതേ അളവില്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ വില ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കമ്പനി അറിയിച്ചു.ലോകത്താകെ സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ വിതരണത്തിനായി...
റിപ്പോര്‍ട്ട്
മുംബൈ: രണ്ടാമത്തെ കൊറോണാ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഇ ആദര്‍ പൂനാവാല അറിയിച്ചു. കോവോവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബറോടെ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി പി നമ്പ്യാര്‍ പുതിയ കൊവിഡ് വാക്‌സിന്‍ ജൂണ്‍ മുതല്‍ എത്തും. അമേരിക്കന്‍ കമ്പനിയായ നൊവൊ വാക്‌സ് ട്രയല്‍ ആരംഭിച്ചിട്ടുണ്ടെന്നും ജൂണില്‍ വിതരണത്തിന്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മികച്ച ഫലപ്രാപ്തി വാഗ്ദാനം ചെയ്ത് നോവാവാക്സ് വികസിപ്പിക്കുന്ന കോവിഡ് വാക്സിന് പരീക്ഷണാനുമതി തേടി കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സുമായി ചേര്‍ന്നുള്ള തങ്ങളുടെ വാക്സിന്‍ വികസിപ്പിക്കല്‍ മികച്ച ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന...
റിപ്പോര്‍ട്ട്
പൂനെ: കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വൻ തീപിടുത്തം. 21/01/21 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൂണനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെര്‍മിനല്‍ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന്...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കും. 11 - 1 - 2021 തിങ്കളാഴ്ച മുതൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്...
റിപ്പോര്‍ട്ട്
പുനെ: കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍...