കണ്ണൂർ: സ്ലൈഡ് പരിശീലന പരിപാടിക്ക് തുടക്കം അധ്യാപന രീതി സാങ്കേതിക വിദ്യക്കൊപ്പം മാറണം: മന്ത്രി വി ശിവന്‍കുട്ടി

July 22, 2021

കണ്ണൂർ: സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്ന സാഹചര്യത്തില്‍ അധ്യാപന രീതി മാറണമെന്നും മാനുഷിക മുഖം നഷ്ടപ്പെടാത്ത തരത്തില്‍ ഈ മാറ്റം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ വിദ്യാഭ്യാസ പഠനവകുപ്പായ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ …