
പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി മാര്‍ച്ച് 12: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കും ഇടനിലക്കാരനായ സിഐക്കും സസ്പെന്‍ഷന്‍. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെകെ ഷെറിയെയുമാണ് സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ …