സായൂജ്യം: ഫോസ്റ്റര്‍ കെയര്‍ കുടുംബസംഗമം നടത്തി

March 3, 2020

കാസർഗോഡ് മാർച്ച് 3: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നടപ്പിലാക്കുന്ന ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിലെ കുടുംബങ്ങളിലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും വാര്‍ഷികസംഗമം (സായൂജ്യം) കാസര്‍കോട് വ്യാപാരഭവനില്‍ നടന്നു. കാസര്‍കോട് നഗരസഭാ  ചെയര്‍പേഴ്‌സണ്‍ ബി ഫാത്തിമ ഇബ്രാഹിം …