മഹാരാഷ്ട്രയില്‍ എന്‍പിആര്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

February 19, 2020

മുംബൈ ഫെബ്രുവരി 19: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും ഉദ്ധവ് പറഞ്ഞു. എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളെയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. എന്നാല്‍ …