ന്യൂഡല്‍ഹി: കൊവിഡ്- 19 വാക്സിന്റെ ആദ്യ ഘട്ട വിതരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിന്റെ ചെലവിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് കോടി വരുന്ന സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ...
Read full story