ഡെലവെയര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താൻ ട്രാൻസ്ജെൻഡറാണെന്ന് തുറന്നു പറഞ്ഞ സാറാ മെക്ക്‌ബ്രൈഡിന് വന്‍ ഭൂരിപക്ഷത്തോടെ ജയം. ഡെലവെയര്‍ സ്‌റ്റേറ്റ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മെക്ക്‌ബ്രൈഡ് 73% വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ എതിരാളിയെ തോൽപ്പിച്ചത്. അതോടെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കയിലെ...
Read full story