നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരിയെ അറസ്റ്റ് ചെയ്തു

May 29, 2020

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ആളെക്കൂട്ടി പ്രാര്‍ഥന നടത്തിയതിന് പൂജാരി ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. ശനീശ്വര ക്ഷേത്രത്തില്‍ മെയ് 22നാണ് ദാതി മഹാരാജ് നിരവധി പേരെ സംഘടിപ്പിച്ച് പ്രാര്‍ഥന നടത്തിയത്. അതേസമയം, മഹാരാജിന് ഉടന്‍തന്നെ ജാമ്യം ലഭിച്ചു. …