ആദ്യ വനിത ഡിജിപി യെന്ന റെക്കാഡ് ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നു.

November 25, 2021

തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡിജിപിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും 2021 …

അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി

July 3, 2021

തിരുവനന്തപുരം: തനിക്ക്‌ അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫയര്‍ഫോഴ്‌സ്‌ മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി. സംസ്‌ഥാന പോലീസ്‌ മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്. സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ്‌ …

അവയവ കച്ചവടം; സിനിമയെ വെല്ലുന്ന ദുരൂഹത; സഹോദരിയുടെ മരണത്തിൽ സംവിധായകന്റെ തുറന്നു പറച്ചിൽ

November 11, 2020

കൊച്ചി: തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചു പോയ സംവിധായകൻ സനൽകുമാർ ശശിധരൻ കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ദുരൂഹ സംഭവങ്ങളാണ്. കോവിഡ് പോസിറ്റീവായി തന്റെ അച്ഛന്റെ സഹോദരിയുടെ മകൾ മരിച്ചതും, പിന്നാലെ അവരുടെ കരൾ ആരുമറിയാതെ അവർ വിറ്റ സംഭവം …

യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍

September 4, 2020

ഇടുക്കി: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി യും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണി സ്വേദശിനി സന്ധ്യാ(31),വെളളിയാമറ്റം പതിക്കല്‍ ഷൈന്‍ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. അഞ്ചുവയസുളള ആണ്‍കുട്ടിയേയും 11 വയസുളള പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ 2020 ജൂലൈ 31 …