എറണാകുളം: ‘ലഹരിക്കെതിരെ കൈകോർക്കാം : ലഹരി വിമുക്ത എറണാകുളം’ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു

July 10, 2021

കൊച്ചി : ‘ലഹരിക്കെതിരെ കൈകോർക്കാം ലഹരി വിമുക്ത എറണാകുളം’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേത്യത്വത്തിൽ നടന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു. 3 വിഭാഗങ്ങളിലായി 137 പേർ പ്രസംഗ മത്സരത്തിൽ …