മലപ്പുറം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം പൊന്നാനി ആർ.വി പാലസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും സർക്കാർ അവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള...
Read full story