ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം
റിപ്പോര്‍ട്ട്

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

By ന്യൂസ് ഡെസ്ക് February 22, 2023
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാംഗ്ഷ് പാട്ടില്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ ഉള്‍ബ്രിഷിനെയാണു (16-8) 19 വയസുകാരനായ രുദ്രാംഗ്ഷ് തോല്‍പ്പിച്ചത്....
Read full story