ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ദൈവത്തിന് അര്‍പ്പിച്ചതെന്ന് സുപ്രീംകോടതി. രാജകുടുംബത്തിന് ഇനി അതില്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ …
ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍ Read More