ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു. ആറളം ഗ്രാമപഞ്ചായത്ത്, കെ എസ് ആർ ടി സി, പട്ടികവർഗ വികസന വകുപ്പ് എന്നിവ ചേർന്നാണ് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്. ദിവസവും രാവിലെ ഫാമിൽ നിന്നും വളയംചാൽ-കീഴ്പ്പള്ളി-ഇരിട്ടി …