വാടക ചോദിച്ച സഹവാസികളെ കുത്തി കൊലപ്പെടുത്തി യുവാവ് കടന്നു കളഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

September 2, 2020

ന്യൂഡൽഹി: പടിഞ്ഞാറേ ദില്ലിയിൽ രഘുവീർ നഗറിൽ യുവാവ് കൂടെ താമസിക്കുന്ന രണ്ടുപേരെ കൊലപ്പെടുത്തി കടന്നുകളഞ്ഞു. 31-08-2020 തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടത്തിയത്. ആജം (45) അമീർ ഹസൻ (46) എന്നിവരാണ് മരണപ്പെട്ടത്. ഉത്തർപ്രദേശിലെ അമരോഹ സ്വദേശി ഷക്കീർ (23) ഇരുവരെയും കൊലപ്പെടുത്തി …