ബുസ്റ്റയെ തകർത്ത് റാഫേൽ നദാൽ
റിപ്പോര്‍ട്ട്

ബുസ്റ്റയെ തകർത്ത് റാഫേൽ നദാൽ

By ന്യൂസ് ഡെസ്ക് September 17, 2020
റോം :എ.ടി. പി ടൂറില്‍ റോം ഓപ്പണ്‍ 1000 മാസ്റ്റേഴ്സില്‍ ആദ്യ മൽസരത്തിൽ തന്നെ റാഫേൽ നദാലിന് തകർപ്പൻ ജയം . യു.എസ് ഓപ്പണില്‍ നിന്നു വിട്ടു നിന്ന ലോക രണ്ടാം നമ്ബര്‍ താരം കളിമൺ സീസണിൽ കരുത്ത് തെളിയിക്കുകയായിരുന്നു. യു.എസ്...
Read full story