വിട്ടുവീഴ്ചകൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കാസ്റ്റിംഗ് കൗച്ചിന് ഇരയാവുന്നവർ പെൺകുട്ടികൾ മാത്രമല്ലെന്നും സീരിയൽ നടി റിയ ജോർജ്

August 17, 2023

തന്നോട് വിട്ടുവീഴ്ചകൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി സീരിയൽ നടി റിയ ജോർജ് .സുന്ദരിയെന്ന പരമ്പരയിൽ വൈദേഹി എന്ന കഥാപാത്രമായാണ് റിയ എത്തുന്നത്. ഇതിനു പുറമെ സീ കേരളത്തിലെ ശ്യാമാംബരം എന്ന സീരിയലിലും നടി അഭിനയിക്കുന്നുണ്ട്. ഇവർ ജനിച്ചതും വളർന്നതും ഉത്തരേന്ത്യയിൽ …