മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍. രാജ്യാന്തര സൂചികകളുടെ ഉണര്‍വും പ്രാദേശിക വിപണികള്‍ക്കു നേട്ടമായി. വാഹനം, ലോഹം, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ കരുത്തുകാട്ടി. സെന്‍സെക്‌സ് 848.18 പോയിന്റ് നേട്ടത്തില്‍ 49,580.73ലും നിഫ്റ്റി...
Read full story
ന്യൂഡല്‍ഹി: പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചതോടെ ഇന്ധനവില പുതിയ ഉയരത്തിലെത്തി. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 92.80 രൂപയും ഡീസല്‍ വില 87.82 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില ലിറ്ററിന് 95 രൂപ കടന്നു....
Read full story
തിരുവനന്തപുരം: സംസ്ഥാനത്താനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില ഉയര്‍ന്നു. വെളളിയാഴ്ച (12/02/21) 29 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 36 പൈസയും കൂടി. തിരുവനന്തപുരത്ത് 90.02 ആണ് പെട്രോള്‍ വില. ഡീസലിന് 84.27 രൂപയും. കൊച്ചിയില്‍ പെട്രോളിന് 88.39...
Read full story