തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

November 26, 2019

കൊച്ചി നവംബര്‍ 26: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപാധി വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് ദേശായിയും സംഘവും. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്ന് തൃപ്തി …

ഷഹ്‌ലയുടെ മരണം: കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

November 23, 2019

വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. മരിച്ച …

അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്: കിരൺ ബേദി

November 6, 2019

പുതുച്ചേരി നവംബർ 6: അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പൗരന്മാർ ഇത് ഒരിക്കലും മറക്കരുതെന്നും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി ബുധനാഴ്ച പറഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണം നൽകാനും നിയമത്തെയും നിയമപരമായ നിർദ്ദേശങ്ങളെയും മാനിക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് നിയമപരമായ …