ന്യൂഡല്‍ഹി: 21-ാം നൂറ്റാണ്ടിലെ ഊര്‍ജ്ജാവശ്യങ്ങളുടെ മാധ്യമമാകും സൗരോര്‍ജ്ജം; കാരണം സൗരോര്‍ജ്ജം ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവുമാണ്: പ്രധാനമന്ത്രി റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 10-7-2020 വെള്ളിയാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ...
Read full story