ബംഗളൂരു: സിഎംഐ സഭയുടെ കീഴിലുള്ള ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റായി റവ. ഡോ. മാത്യു ആറ്റിങ്കലിനെ വത്തിക്കാൻ നിയമിച്ചു.കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പൊന്തിഫിക്കല്‍ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണു ധർമാരാം വിദ്യാക്ഷേത്രം. സീറോമലബാർ സഭ മേജർ ആർച്ച്‌ബിഷപ് ചാൻസലറും സിഎംഐ സന്യാസസഭയുടെ വികാർ ജനറല്‍...
Read full story