ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും

July 13, 2022

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ തടഞ്ഞ് സ്ത്രീസൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു. കുടുംബശ്രീ മിഷൻ ജില്ലയിലെ 14 പഞ്ചായത്തുകളിലെ നാൽപ്പതിനായിരം  വരുന്ന അയൽക്കൂട്ടം (എൻ.എച്ച്.ജി) അംഗങ്ങൾക്ക് ക്രൈം സ്പോട്ടുകൾ …

പത്തനംതിട്ട: ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം ആരംഭിച്ചു

June 25, 2021

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളെ അവലംബിച്ച് കൂടുതല്‍ അക്കാദമിക സഹായങ്ങള്‍ നല്‍കുന്നതിനും അധ്യാപകന്‍, കുട്ടി, രക്ഷിതാവ് എന്നിവരുടെ പങ്ക് ഓണ്‍ലൈന്‍ പഠന സന്ദര്‍ഭത്തില്‍ തിരിച്ചറിഞ്ഞ് ഇടപെടുന്നതിനും അധ്യാപകരെ പ്രാപ്തരാക്കുന്നതിന് പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനങ്ങള്‍ …