പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു

January 24, 2020

ജയ്പൂര്‍ ജനുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും …

പൗരത്വ നിയമഭേദഗതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളോടും പ്രമേയം പാസാക്കണമെന്ന് മമത ബാനര്‍ജി

January 20, 2020

കൊല്‍ക്കത്ത ജനുവരി 20: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുൻപ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും സൂക്ഷ്മമായി പഠിക്കണമെന്ന് മമത പറഞ്ഞു. രാജ്യത്തിന്റെ …

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും

January 14, 2020

ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി, …

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍

January 2, 2020

തിരുവനന്തപുരം ജനുവരി 2: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പ്രമേയത്തിന് ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വ പ്രശ്നം പൂര്‍ണ്ണമായും കേന്ദ്ര വിഷയമാണെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവര്‍ണര്‍ …

ആർ‌സി‌ഇ‌പിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

October 31, 2019

തിരുവനന്തപുരം ഒക്ടോബർ 31: ഏഷ്യ-ഓഷ്യാനിയ മേഖലയിലെ 16 രാജ്യങ്ങൾ ഉൾപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിൽ (ആർ‌സി‌ഇ‌പി) ഒപ്പിടരുതെന്ന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി, മത്സ്യബന്ധനം, …