ഓഗസ്റ്റില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴയെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 3, 2020

ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ ലഭിച്ചത് കഴിഞ്ഞ 120 വര്‍ഷത്തില്‍ വച്ച് ഏറ്റവുമധികം മഴ ലഭിച്ച വര്‍ഷങ്ങളില്‍ ഒന്നാണ് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. മഴയുടെ തോതനുസരിച്ച് നാലാം സ്ഥാനമാണ് ഓഗസ്റ്റ് 2020ന് കഴിഞ്ഞ 120 വര്‍ഷങ്ങളില്‍ കാലാവസ്ഥ …