കൊച്ചി | ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു രേഖപ്പെടുത്തിയാല്‍ മതിയെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പു കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ...
Read full story