സംസ്ഥാനത്തെ വാക്‌സിനേഷൻ ഒരു ലക്ഷം കഴിഞ്ഞതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതുവരെ 1,07,224 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. വ്യഴാഴ്ച 23,579 ആരോഗ്യ പ്രവർത്തകർ വാക്‌സിനേഷൻ സ്വീകരിച്ചു. 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും...
Read full story