
ചൈന അതിര്‍ത്തിയില്‍ റഫാല്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ചൈന അതിര്‍ത്തിയില്‍ റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള റഫേല്‍ വിമാനങ്ങള്‍ അടുത്തദിവസം ഹാഷിമാര വ്യോമതാവളത്തിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും …