കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. കുളത്തൂപ്പുഴ സ്വദേശിയാണ് യുവതി . 06-09-2020 ഞായറാഴ്ചയാണ് സംഭവം. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തിയപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടി വന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ് …
കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി Read More