ചെന്നൈ: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീഭര്‍ത്താവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം രഹസ്യമാക്കിവച്ചതിനും ശൈശവ വിവാഹം നടത്തിയതിനും...
നീലേശ്വരം: കാസര്‍ക്കോഡ് നീലേശ്വരത്ത് പതിനാറുകാരിയെ മദ്രസാ അദ്ധ്യാപകനായ പിതാവും മറ്റു മൂന്നു പേരും ചേര്‍ന്ന് പീഢിപ്പിച്ച കേസില്‍ പിതാവിനേയും മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക സുള്ള്യ സ്വദേശിയാണ് പിതാവ്. പീഢനവിവരം ഒളിപ്പിച്ചതിന്റെ പേരില്‍...
ബാഗേശ്വര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച 15കാരിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ബലാംത്സംഗത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുമ്‌ബോള്‍ കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ്...
കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യുപിഎസ് നഗര്‍- 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു(54)വാണു പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി...
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കേസ് റദ്ദ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേസ്...
മുംബൈ : മുംബൈയില്‍ സഹോദരിമാരായ ബാലികമാരെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 80കാരന്‍ അറസ്റ്റില്‍.പെണ്‍കുട്ടികളുടെ അമ്മയാണ് വി ബി നഗര്‍ പോലിസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ലോക്ക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടികളുടെ കുടുംബമാണ് ഇയാള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത്....
ലഖ്‌നോ: ചികിത്സയ്‌ക്കെത്തിയ യുവതിയെ രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ക്ലിനിക്കില്‍വച്ച് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും കേസ് എടുത്തു. ക്ലിനിക്കിന്റെ ഉടമ ഡോ....
ഇടുക്കി: മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 52കാരന്‍ പിടിയിലായി. കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന്‍(52) ആണ് പിടിയിലായത്. മാതാപിതാക്കള്‍ ജോലിക്കുപോയ സന്ദര്‍ഭംനോക്കി പലതവണ വീട്ടിലെത്തി കുട്ടിയുമായി പ്രതി...
കൊല്ലം: പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീഖ് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്‍ (30), പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു...
ഡല്‍ഹി: മധ്യപ്രദേശില്‍ സഹോദരനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗസംഘം പീഡിപ്പിച്ചു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടശേഷമാണ് സംഘം യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയിലായി....
താനെ ഒക്ടോബർ 2: മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ദേശസാൽകൃത എടിഎമ്മിലെ 42 കാരനായ സെക്യൂരിറ്റി ഗാർഡിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 2012 ലെ ഐപിസി, പോക്‌സോ നിയമത്തിലെ സെക്ഷൻ...
അഗര്‍ത്തല ഒക്ടോബര്‍ 1: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി കുറഞ്ഞുവെന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ വാദത്തിന് ഒരു മാസം തികയും മുന്‍പേ ത്രിപുരയില്‍ മൂന്ന് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കൂട്ടബലാത്സംഗവും ഒരു കൊലപാതകവും ഉള്‍പ്പെടെ...