റാം റഹിം സിങ്ങിന്‍റെ പരോള്‍ ഹര്‍ജി ഹൈക്കോടതി തള്ളി

August 27, 2019

ചണ്ഡീഗാര്‍ഹ് ആഗസ്റ്റ് 27: ആള്‍ദൈവമായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ പരോള്‍ ഹര്‍ജി ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. ബലാല്‍സംഗവും കൊലപാതകവുമാണ് സിങ്ങിന്‍റെ പേരിലുള്ള കേസ്. അസുഖബാധിതയായ അദ്ദേഹത്തിന്‍റെ അമ്മയെ നോക്കാനായി സിങ്ങിന്‍റെ ഭാര്യ ഹര്‍ജീത് കൗറാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിങ്ങിന്‍റെ …