
കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രാജിവച്ചു
മുംബൈ നവംബര്‍ 27: ശിവസേന കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോളങ്കി രാജിവച്ചു. ശിവസേനയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം രമേഷ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഏറെ ദുഃഖത്തോടെയാണ് തീരുമാനം താന്‍ എടുത്തതെന്നും രമേഷ് വ്യക്തമാക്കി. സര്‍ക്കാര്‍ …