ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട്, രാജകുമാരി പഞ്ചായത്തിലുള്ളവർ 14/02/22 തിങ്കളാഴ്ച രാവിലെ വിചിത്രമായ ഒരാകാശ ദൃശ്യത്തിന് സാക്ഷികളായി. രാവിലെ ആറുമണിയോടെ വടക്ക് കിഴക്കൻ ആകാശത്ത് അജ്ഞാതവും വിചിത്രവുമായ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഒരു ടോർച്ചു പോലെ ഒരു ദിശയിലേക്ക് മാത്രം പ്രകാശം...
Read full story