രാഹുലിനെ കാണാതായിട്ട് പത്തു ദിവസം; പ്രത്യേക കേസായി പരിഗണിച്ച് തിരച്ചില്‍ നടത്തുമെന്ന് പോലീസ്

August 31, 2020

കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ (17) കാണാതായിട്ട് പത്ത് ദിവസം. എന്നാല്‍ യാതൊരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസ്. പോലീസും വനംവകുപ്പും നാട്ടിലും വനത്തിലുമായി തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്തൊമ്പതാം തീയതി രാത്രി …

യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

August 15, 2020

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കല്ലറമഠം കുളത്തിന്‍കര പുറമ്പോക്ക് വീട്ടില്‍ ശ്രീജിത്ത് ഉണ്ണി(30),തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍(27),തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ അരവിന്ദ് (23),കുന്നപ്പുറ ആറാംമട രാധികാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന …

ഒഴിഞ്ഞ പാചക വാതക സിലിണ്ടറുമായി പോയ ലോറി തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം

August 14, 2020

എറണാകുളം: തലയോലപറമ്പ് റോഡിലെ നീർപ്പാറ അസീസി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും ഇരുമ്പനത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാൻ്റിലേയ്ക്ക് സിലണ്ടറുകൾ എടുക്കുവാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശത്തു നിന്നും പുക കണ്ടതോടെ ഡ്രൈവർ …

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

June 26, 2020

കൊല്ലം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍എസ് ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയൊടെ പാലത്തറ ശാന്താഭവനത്തില്‍ രാഹുല്‍(25)നെയാണ് ഇയാള്‍ കുത്തിയത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാഹുലിനെ …

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

June 25, 2020

വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി …

സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

June 15, 2020

തലശ്ശേരി: കണ്ണൂര്‍ മനേക്കരയില്‍ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ രാഹുലിനെയാണ്(30) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അവധി അവസാനിച്ചശേഷവും ഇയാള്‍ നാട്ടില്‍തന്നെ തുടരുകയിരുന്നു. കഴിഞ്ഞ …

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

December 24, 2019

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …

രാഷ്ട്രീയ എതിരാളികൾ സമർപ്പിച്ച മാനനഷ്ടകേസിനായി രാഹുല്‍ സൂറത്തില്‍

October 10, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 10: രാഷ്ട്രീയ എതിരാളികൾ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ താൻ സൂറത്തിലാണെന്നും തന്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അനുയായികൾക്ക് നന്ദി അറിയിച്ചതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. ”എന്റെ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരാകാൻ ഞാൻ …

എന്‍എച്ച്-766 യാത്ര നിരോധനം: കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

October 4, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 4: കേരളത്തിനും കര്‍ണാടകയ്ക്കെും മദ്ധ്യേയുള്ള എന്‍എച്ച്-766ലൂടെയുള്ള യാത്ര നിരോധനത്തിന് എതിരെയായി നിരാഹാര സമരം നടത്തുന്ന കേരളത്തിലെ യുവാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വയനാട്ടിലെത്തിയ രാഹുല്‍, നിരാഹാര സമരത്തെ തുടര്‍ന്ന് ആശുപത്രിയിലായ പ്രവര്‍ത്തകരെ നേരില്‍ …

മോദിയെയും നിര്‍മ്മലയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

August 27, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 27: റിസര്‍വ്വ് ബാങ്കില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിലേക്ക് കരുതിവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും സ്വയം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും ചൊവ്വാഴ്ച രാഹുല്‍ …