
റിപ്പോര്‍ട്ട്
കോൺക്രീറ്റ് സ്‌പാനുകൾക്കിടയിൽ 60 മണിക്കൂറോളം കുടുങ്ങികിടന്ന നായ്ക്കുട്ടിയെ രക്ഷപെടുത്തി
By ന്യൂസ് ഡെസ്ക്
•
October 12, 2022
ആലപ്പുഴ : കോൺക്രീറ്റ് സ്‌പാനുകൾക്കിടയിൽ 60 മണിക്കൂറോളം കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട എട്ടു മാസം പ്രായമുള്ള തെരുവുനായയ്‌ക്ക് മൃഗസ്നേഹികളുടെ എമർജൻസി റെസ്‌ക്യൂ ഫോഴ്സ് രക്ഷകരായി. എ.സി റോഡിൽ കിടങ്ങറ ബസാർ ജംഗ്‌ഷന് സമീപമായിരുന്നു സംഭവം. വയനാട്ടിൽ കിണറ്റിൽ വീണ പുലിയെ...
Read full story


