പഞ്ചിംഗ് താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു
എറണാകുളം മാർച്ച് 12: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ് താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. പ്രമാണ പരിശോധന, സര്‍വീസ് വേരിഫിക്കേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. …
പഞ്ചിംഗ് താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു Read More