
മഴവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി
കോഴിക്കോട്: മഴവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കിട്ടി. കിണാശ്ശേരി തച്ചറക്കല്‍ വീട്ടില്‍ അന്‍സാര്‍ മുഹമ്മദ് (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 02/07/21 വെള്ളിയാഴ്ച വൈകിട്ട് പുലിക്കയത്ത് പുളിക്കല്‍ കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് കമ്പളക്കാട് നിന്ന് വരുന്ന വഴി …
മഴവെള്ളപ്പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി Read More