പിഎസ്എല്‍വിയുടെ അന്‍പതാം ദൗത്യം വിജയകരം

December 11, 2019

ശ്രീഹരിക്കോട്ട ഡിസംബര്‍ 11: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പിഎസ്എല്‍വിയുടെ അമ്പതാം കുതിപ്പ്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വിയുടെ ക്യുഎല്‍ പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ …