പി.എസ്.സി തട്ടിപ്പ് : പോലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

April 8, 2022

തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായകേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു …

എറണാകുളം: വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ ഒ.എം.ആര്‍ പരീക്ഷ 4-ന്

February 2, 2022

എറണാകുളം: പി.എസ്.സി ജില്ലയില്‍ ജനുവരി 30 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നം. 211/2020) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെ നടത്തും. …

വഖഫ് ബോർഡ് വിവാദം; സംഘടനയുടെ നിലപാട് ഏകകണ്ഠമാണെന്ന് സമസ്ത

December 4, 2021

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിട്ടതിൽ സമസ്തയുടെ നിലപാട് ഏകകണ്ഠമാണെന്നും സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും നേതാക്കൾ. വഖ്ഫ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടതാണ്. ചില രാഷ്ട്രീയവിവാദങ്ങൾ കാരണവും മഹല്ലുകളിൽ കുഴപ്പങ്ങൾ ഒഴിവാക്കാനുമായാണ് പള്ളികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാഷണം …

സംസ്ഥാനത്ത് പിഎസ്‌സി നിയമനങ്ങൾ ഇഴയുന്നു: 2022ൽ പോലും റാങ്ക് പട്ടിക വരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.

November 29, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ്, എക്‌സൈസ്, അഗ്‌നിശമന സേനകളിലേക്കുള്ള പിഎസ്‌സി നിയമനങ്ങൾ ഇഴയുന്നു. കഴിഞ്ഞ ഒരുവർഷമായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. സബ് ഇൻസ്‌പെക്ടർ, സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, ഫയർമാൻ, എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ …

പിഎസ്‍സി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി

September 24, 2021

തിരുവനന്തപുരം: പിഎസ്‍സിയുടെ വകുപ്പ് തല പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. എൽഡി ക്ലാർക്കുമാർക്കായി നടത്തിയ പരീക്ഷയിലാണ് അബദ്ധം സംഭവിച്ചത്. ഡിസ്ട്രിക്ട് ഓഫീസ് മാന്വൽ ചോദ്യത്തിന് പകരം സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ ചോദ്യപേപ്പറാണ് നൽകിയത്. മണക്കാട് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ …

നിപ: ഈ മാസത്തെ പരീക്ഷകൾ മാറ്റി വെച്ചതായി പിഎസ്‍സി അറിയിപ്പ്

September 7, 2021

തിരുവനന്തപുരം: ഈ മാസം18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി(ബിരുദ പ്രാഥമികതലം) പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം ഓക്ടോബർ 23, 30 തീയതികളിൽ …

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ പ്രവേശനം

September 4, 2021

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി. തത്തുല്യയോഗ്യത/ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വസ്ത്ര നിർമ്മാണം, അലങ്കാരം, …

മുഴുവന്‍ ഒഴിവുകളും നികത്താന്‍ സത്വര നടപടി: മുഖ്യമന്ത്രി

July 23, 2021

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന്  മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്. കോവിഡ് …

കോഴയാരോപണത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു

July 5, 2021

കോഴയാരോപണത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ …

പി എസ്‌.സി അംഗ പദവി വിറ്റെന്ന ആരോപണം കളളമെന്ന്‌ ഐഎന്‍ എല്‍

July 5, 2021

തിരുവനന്തപുരം : പിഎസ്‌ സി അംഗ പദവി 40 ലക്ഷം രൂപക്ക്‌ വിറ്റെന്ന ആരോപണം പച്ചക്കളളമാണെന്ന്‌ ഐഎന്‍.എല്‍. ഇതിന്‌ പിന്നില്‍ മുസ്ലീം ലീഗ്‌ ആണെന്നും ലീഗ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ ഇസി മുഹമ്മദ്‌ ആരോപണം ഉന്നയിച്ചതെന്നും ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ …