കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാരയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാന്‍ പ്രോവിന്‍സ് (ഐ.എസ്.കെ.പി.) ഏറ്റെടുത്തു. ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് സംഘടനയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രവാചകനിന്ദാ വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരേ...
Read full story
ശ്രീനഗര്‍: പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ ജമ്മു കശ്മീരില്‍ സ്ഥിതി ശാന്തമാകുന്നു. ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.റാംബാന്‍ ജില്ലയില്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും ഭാന്ദര്‍വയില്‍ കര്‍ഫ്യൂ തുടര്‍ന്നു.ആളുകള്‍...
Read full story
ലഖ്നൗ: ബി.ജെ.പി. നേതാക്കളുടെ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ 10/06/22 വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടയുണ്ടായ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. പ്രയാഗ്രാജിലെ അക്രമങ്ങളുടെ സൂത്രധാരനെന്നു പോലീസ് കരുതുന്ന വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട്...
Read full story
കൊല്‍ക്കത്ത/റാഞ്ചി: പ്രവാചകനിന്ദാ വിവാദവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ അക്രമങ്ങള്‍ തുടരുന്നു. ജൂൺ 12 ന് നാദിയ ജില്ലയിലെ ബേത്തുദാഹാരിയില്‍ അക്രമാസക്തരായ ജനക്കൂട്ടം ലോക്കല്‍ ട്രെയിന്‍ ആക്രമിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ആയിരത്തോളം വരുന്ന അക്രമികള്‍ പോലീസുമായി ഏറ്റുമുട്ടിയശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും നിര്‍ത്തിയിട്ടിരുന്ന...
Read full story
കാന്‍പുര്‍: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യു.പി. പോലീസ്. സഹാരണ്‍പുരിലാണു വന്‍ പോലീസ് സന്നഹത്തോടെ നഗരസഭാ ജീവനക്കാരെത്തിയത്. അനധികൃത നിര്‍മാണം ഒഴിവാക്കാനാണു നീക്കമെന്നാണു വിശദീകരണം.സഹാരണ്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുസമില്‍, അബ്ദുള്‍...
Read full story
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനവേളയിലെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ പ്രവാചകനിന്ദാ വിവാദം ഉന്നയിച്ചെന്ന മുന്‍നിലപാട് തിരുത്തി ഇറാന്‍.മറ്റുള്ളവര്‍ക്ക് പാഠമാകുംവിധം വിഷയം കൈകാര്യം ചെയ്യുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി സന്ദര്‍ശനത്തിനെത്തിയ ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊെസെന്‍ അമീര്‍-അബ്ദുള്ളാഹിയാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ...
Read full story