ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പും പ്രോജക്ടറും വിതരണം ചെയ്തു

June 10, 2022

കൊച്ചി എം.എൽ.എ  കെ.ജെ മാക്സിയുടെ  പ്രത്യേക വികസന ഫണ്ടിൽ നിന്നും 7,90,400 രൂപ വിനിയോഗിച്ച് കൊച്ചി മണ്ഡലത്തിലെ പത്തു ഗ്രന്ഥശാലകൾകക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണം നടത്തി. സി.പി.ഐ. എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ …