സ്വകാര്യഫാമിലെ ഏഴു പശുക്കള്‍ ചത്തുകിടന്ന സംഭവം അന്വേഷിക്കണമെന്ന് പരാതി
തിരുവനന്തപുരം: സ്വകാര്യഫാമിലെ ഏഴു പശുക്കള്‍ ചത്തുകിടന്ന സംഭവം അന്വേഷിക്കണമെന്ന് പരാതി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട് മനുവിന്റെ ഫാമിലാണ് ദുരന്തമുണ്ടായത്. ഏഴു പശുക്കളും കറവയുള്ളതായിരുന്നു. ഒറ്റ രാത്രിയിലാണ് ഇവയെല്ലാം ചത്തത്. പ്രഭാതത്തില്‍ മനു ഫാമിലെത്തിയപ്പോള്‍ തൊഴുത്തില്‍ ഒരു വശത്തായി കെട്ടിയിരുന്ന ഏഴ് പശുക്കളെ …
സ്വകാര്യഫാമിലെ ഏഴു പശുക്കള്‍ ചത്തുകിടന്ന സംഭവം അന്വേഷിക്കണമെന്ന് പരാതി Read More