തൃശൂര്‍: കോവിഡ് വ്യാപനകാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തുടങ്ങാന്‍ സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. 'ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം'പദ്ധതി വഴിയാണ് സഹായം. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നേരത്തെ തുടങ്ങിയ എന്റെ ഗ്രാമം പദ്ധതിയുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്....
Read full story