കിട്ടാതെ പോയ പ്രധാനമന്ത്രി പദം

August 31, 2020

ന്യൂഡല്‍ഹി: 1984 ഒക്ടോബര്‍ 31ന് സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി മണ്‍മറഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നവരുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ രാജീവ് ഗാന്ധിയും പ്രണബ് മുഖര്‍ജിയും കൊല്‍ക്കത്തയിലായിരുന്നു. ഡല്‍ഹിയിലേക്കുള്ള തിരക്കിട്ട യാത്രയില്‍ ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു. എ ഐ സി …