ന്യൂ ഡൽഹി : വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അന്നേദിവസം വിജയിച്ച വനിതകള്‍ തങ്ങളുടെ ജോലികളും അനുഭവങ്ങളും പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....
Read full story