തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി...
Read full story