ആശുപത്രി അധികൃതരുടെ അനാസ്ഥ. ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വിവിധ ആശുപത്രികള്‍ കയറിയിറങ്ങിയത്‌ നാലുദിവസം

September 17, 2021

കൊല്ലം : അധികൃതരുടെ അനാസ്ഥകാരണം ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി 8 മാസം ഗര്‍ഭിണിയായ യുവതി അനുഭവിക്കേണ്ടിവന്നത്‌ തീരാവേദന. നാലുദിവസത്തിനുശേഷം കൊല്ലം ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ സ്‌കാന്‍ചെയ്‌തതോടെയാണ്‌ കുഞ്ഞിന്‌ അനക്കമില്ലെന്ന കണ്ടത്‌. ജീവനറ്റ കുഞ്ഞിനെ …

ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍

August 8, 2021

പാലക്കാട്‌ : പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍.തെങ്കര വെളളാരംകുന്ന്‌ സ്വദേശി മുസ്‌തഫ, പിതാവ്‌ ഹംസ എന്നിവരാണ്‌ അറസ്റ്റിലായത്‌. സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്‌നിയയുടെ മാതാപിതാക്കള്‍ പോലീസില്‍ …

ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു; ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി

July 10, 2021

കൊച്ചി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. 10/07/21 ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയില്‍ എത്താന്‍ കഴിയാതെ വന്നത് ആരോഗ്യനില വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 06/07/21 ചൊവ്വാഴ്ച ഇവരുടെ …

ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

May 14, 2021

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സക്കിടെ മരണമടഞ്ഞു. കണ്ണൂര്‍ ചേലേരി വൈദ്യര്‍ കണ്ടിക്കുസമീപം കോമളവല്ലി(45) ആണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഷാജി . സഹോദരങ്ങള്‍: …

ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു

May 31, 2020

മുംബൈ: ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആശുപത്രികളിലാണ് 22 കാരിയായ മേഹക് ഖാനെയും കൂട്ടി ബന്ധുക്കള്‍ കയറിയിറങ്ങിയത്. എന്നാല്‍, യുവതിയെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ഇവര്‍ …