100 മില്ല്യൺ കാഴ്ചക്കാർ, യൂട്യൂബിൽ തീ പടർത്തി ‘സലാർ’ ട്രെയിലർ

December 2, 2023

പ്രഭാസ് നായകനാവുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം “സലാർ” ന്റെ ട്രെയിലർ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും കടന്ന് കത്തി പ്പടരുന്നു. ഹോംബാലെ ഫിലിംസിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ “സലാർ“ന്റെ ട്രെയിലർ റിലീസ് ചെയ്ത് റെക്കോർഡ് വേഗത്തിലാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ …

പ്രഭാസിന്റെ ആദിപുരുഷ് –
സീതാ റാം ഗാനം പുറത്തിറങ്ങി.

June 1, 2023

നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയെ പ്രമേയമാക്കിപ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിലെ റാം സീതാ റാം എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. മനോജ് മുൻതാഷിറിന്റെ വരികള്‍ക്ക് സച്ചേത് – പറമ്ബാറയാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം …

ത്രീഡി ചിത്രമായ ആദി പുരുഷന്റെ ടീസർ പുറത്തെത്തി

October 3, 2022

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമാണ് ആദി പുരുഷൻ.ത്രീഡി സാങ്കേതികവിദ്യയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഓം റൗട്ട് -പ്രഭാസ് കൂട്ടുകെട്ടിലെആദ്യചിത്രമായ ആദ്യ പുരുഷനിൽ ശ്രീരാമൻ ആയാണ് പ്രഭാസ് എത്തുന്നത്.ബോളിവുഡ് താരം സേഫ് അലിഖാൻ ആണ് …

ആദിപുരുഷന്റെ ടീസർ ഒക്ടോബർ 2 ന് എത്തുന്നു

September 28, 2022

രാമായണത്തെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ആദിപുരുഷന്‍’.പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റ ടീസർ ഒക്ടോബർ രണ്ടിന് എത്തുമ്പോൾ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘ആദിപുരുഷി’ന്റെ ടീസറിനെ …

പ്രഭാസ് അഭിനയ ലോകത്ത് രണ്ട് പതിറ്റാണ്ട്

June 29, 2022

2022 ജൂണ്‍ 28നാണ് അഭിനയ ലോകത്ത് എത്തിയ പ്രഭാവ് 20 വർഷം പൂർത്തിയാക്കി.ഈശ്വര്‍’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രഭാസ് സിനിമയിലെത്തിയത്.രാജു ഉപ്പളപ്പട്ടി എന്ന് വിളിക്കപ്പെടുന്ന നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി മാറി. ടോളിവുഡിന്റെ ഡാര്‍ലിംഗ് പൊതുവെ അറിയപ്പെടുന്ന താരത്തിന്റെ ഒടുവിൽ …

പ്രഭാസ് നായകനാവുന്ന ആദിപുരുഷനിൽ സെയ്ഫ് അലിഖാനും; 2022 ഓഗസ്റ്റ് 11 ന് ചിത്രം പുറത്തിറങ്ങും

November 20, 2020

മുംബൈ: സംവിധായകൻ ഓം റൗട്ടിന്റെ ഇതിഹാസ ചിത്രം ‘ആദിപുരുഷ്’ 2022 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ സെയ്ഫ് അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാമായണകഥയെ പ്രമേയമാക്കിയാണ് ഈ …

ശ്രീരാമനാകാൻ പ്രഭാസ് അമ്പെയ്ത്ത് പഠിക്കും

August 23, 2020

മുംബൈ : ഇതിഹാസ ഇതിവൃത്തത്തിലൊരുങ്ങുന്ന ‘ആദിപുരുഷ്’ എന്ന 3D സിനിമയിൽ ശ്രീരാമനാകാനുള്ള ഒരുക്കത്തിലാണ് നടൻ പ്രഭാസ് . ശ്രീരാമനാകാൻ എന്തുകൊണ്ടും അനുയോജ്യമായ രൂപഭാവങ്ങളുള്ള നടനാണ് പ്രഭാസെന്ന് സിനിമയുടെ സംവിധായകൻ ഒഎം റൗത്ത് പറയുന്നു. 40 കാരനായ താരം ശ്രീരാമനാകാനുള്ള മാനസികവും ശാരീരികവുമായ …

പ്രഭാസിനൊപ്പം മലയാളിതാരം നിവേദിതയും

August 20, 2020

കൊച്ചി: പ്രഭാസ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ച നിവേദിത തോമസും അഭിനയിക്കുന്നുന്നതായി റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലാണ് നിവേദിത എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് നിവേദിതയ്ക്ക് …