നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് പ്രതികൾ

August 22, 2021

കൊച്ചി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പുതിയ നീക്കങ്ങൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ്. അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ,പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ …

പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

January 30, 2021

കോന്നി : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്‌സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനം. പതിനൊന്ന് ലക്ഷത്തിലധികം വിപണി മൂല്യം വരുന്ന വസ്തുക്കളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഫെബ്രുവരി 10 ന് രാവിലെ …

പോപ്പുലര്‍ഫിനാന്‍സിന്‍റെ കോട്ടയം ജില്ലയിലെ ശാഖകള്‍ കണ്ടുകെട്ടി

October 30, 2020

കോട്ടയം: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്‍റെ ശാഖകള്‍ കണ്ടുകെട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഓഫീസിലെ പണവും സ്വര്‍ണ്ണവും അനുബന്ധ രേഖകളും റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തുന്ന പരിശോധനകളുടെ …

പോപ്പുലർ ഫിനാൻസ് കോഴിക്കോട് ശാഖയിൽ റെയ്ഡ്.

October 10, 2020

കോഴിക്കോട്: പോപ്പുലർ ഫിനാൻസിന്റെ കോഴിക്കോട് ശാഖയിൽ റെയ്ഡ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട പരിശോധന ചേവായൂർ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡിൽ 10 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ചേവായൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില് …

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളുടെ സ്വത്ത് മരവിപ്പിക്കും

October 6, 2020

കൊച്ചി: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) കേസെടുത്തു. പ്രതികളുടെ സ്വത്തു വിവരങ്ങൾ തേടി സംസ്ഥാനത്തെ മുഴുവൻ ജില്ലാ രജിസ്‌ട്രാർമാർക്കും നോട്ടീസ് നൽകി. സ്വത്തുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചാൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ കൊച്ചി …

പോപ്പുലർ ഫിനാന്‍സ് കേസിലെ അഞ്ചാം പ്രതി റിയയ്ക്ക് കോവിഡ് പോസിറ്റീവ്. കസ്റ്റഡ് അപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.

September 22, 2020

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ ആൻ തോമസിനെ കോവിഡ് സ്ഥിരീകരിച്ചു. കേസിൽ അഞ്ചാം പ്രതിയാണ് റിയ. ഇതിനെ തുടർന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിൻറെ കീഴിലുള്ള 4 സ്ഥാപനങ്ങളുടെ ഡയറക്ടറാണ് …

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനായി ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പ് മാതൃക സ്വീകരിച്ചതില്‍ വന്‍ഗൂഡാലോചനയെന്ന്

September 16, 2020

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ നിക്ഷേപം സ്വീകരിക്കുമ്പോള്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പ്(എല്‍എല്‍പി) മാതൃക സ്വീകരിച്ചതില്‍ വന്‍ ഗൂഡായോചന. പോപ്പുലര്‍ ഫിനാന്‍സിലാണ് ആളുകള്‍ നിക്ഷേപം നടത്തിയതെങ്കിലും വിവിധ എല്‍ എല്‍ പി കളുടെ പേരിലായിരന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. നിക്ഷേപകരായി എത്തുന്നവരെ തങ്ങളുടെ …

2000 കോടിയുടെ തട്ടിപ്പ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചു

August 31, 2020

പത്തനംതിട്ട: 2000 കോടിയുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അഞ്ചുസംസ്ഥാനങ്ങളിലെ ആയിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത്. സ്ഥാപന ഉടമ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ് ഡാനിയേലിന്റെ മക്കളായ റിയയ്ക്കും റിനുവിനുമാണ് …

പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ ആസൂത്രിതം; ഉടമകള്‍ കീഴടങ്ങി

August 30, 2020

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നു. സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യയും പത്തനംതിട്ട എസ്‌പി ഓഫീസില്‍ കീഴടങ്ങി. ഓസ്‌ട്രേലിയയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച റോയി ദാനിയേലിന്റെ രണ്ടുമക്കളേയും ദില്ലിയില്‍ നിന്ന് പോലീസ്‌ പിടികൂടി കേരളത്തിലെത്തിച്ചു. സമീപകാലത്ത്‌ സ്ഥാപനത്തില്‍ പണം …

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഉ​ട​മ​യു​ടെ മ​ക്ക​ൾ ഡൽഹി വിമാനതാവളത്തിൽ പി​ടി​യി​ലായി

August 28, 2020

കോ​ന്നി: വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ ഉ​ട​മ തോമസ് ഡാ​നി​യേ​ലി​ന്‍റെ ര​ണ്ട് മ​ക്ക​ൾ ഡ​ൽ​ഹി​ വിമാനത്താവ ഇത്തിൽ പി​ടി​യി​ൽ. വി​ദേ​ശ​ത്തേ​യ്ക്ക് ക​ട‌​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പിടിയിലായ റി​നു മ​റി​യം തോ​മ​സിനെയും റി​യ …